STATE'കെ സുധാകരനെ മാറ്റുകയാണെങ്കില്‍ ക്രിസ്ത്യന്‍ പ്രസിഡന്റോ, മുസ്ലിം പ്രസിഡന്റോ, നായര്‍ പ്രസിഡന്റോ, ഈഴവ പ്രസിഡന്റോ പാര്‍ട്ടിക്കുണ്ടാവും, എന്നാല്‍ കെപിസിസി പ്രസിഡന്റുണ്ടാവില്ല'; സുധാകരനെ മാറ്റുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തില്‍ വൈറല്മറുനാടൻ മലയാളി ബ്യൂറോ9 Dec 2024 2:21 PM IST